Question: പുതിയ സർക്കാർ ഉത്തരവിൻ പ്രകാരം പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകൾക്ക് ഏതെല്ലാം പേരുകൾ നൽകുന്നതാണ് ഒഴിവാക്കിയത്?
A. നഗർ, ഉന്നതി
B. പ്രകൃതി, ഉന്നതി
C. കോളനി ,സങ്കേതം. ഊര്
D. നഗർ ,പ്രകൃതി
Similar Questions
2025 സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷനുള്ള പുരസ്കാരം നേടിയത്
A. ഇടുക്കി
B. എറണാകുളം
C. കൊല്ലം
D. കാസർഗോഡ്
ഏതു മേഖലയിലെ പരീക്ഷണങ്ങള്‍ക്കാണ് അലന് ആസ്പെക്ട് , ജോൺ എഫ് ക്ലോസര്‍, ആന്റൺ സിലിംഗര്‍ എന്നിവര്‍ക്ക് 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്